KOYILANDY DIARY

The Perfect News Portal

വെറ്റിലപ്പാറ തേനോളക്കുളങ്ങര കുനിയിൽ (കൈലാസ്) ആയിലകണ്ടി രാഘവൻ (87)

കൊയിലാണ്ടി: ചേമഞ്ചേരി വെറ്റിലപ്പാറ തേനോളക്കുളങ്ങര കുനിയിൽ (കൈലാസ് ) ആയിലകണ്ടി രാഘവൻ (87) നിര്യാതനായി. ഭാര്യ: ദേവി അമ്മ ചെറിയേരിക്കണ്ടി, മക്കൾ: ഹരിമോഹൻ (ബഹറിൻ) ദീപ, സന്തോഷ് (സോപാനം വാദ്യകലാസംഘം ബഹറിൻ) അഭിലാഷ് (സംഗീത അദ്ധ്യാപകൻ) മരുമക്കൾ: ഉഷ, വാസുദേവൻ (വിശാഖപട്ടണം). സംസ്ക്കാരം: 25-4-22 തിങ്കളാഴ്ച രാവിലെ തേനാക്കുളങ്ങരയിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *