KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി വളഞ്ചേരി മീത്തൽ നാരായണി (82)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, എളാട്ടേരി വളഞ്ചേരി മീത്തൽ നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഭാസ്കരൻ, ദാസൻ, വിലാസിനി, രവി, രാമചന്ദ്രൻ, സജീവൻ, രാജു, ലാലു. മരുമക്കൾ: ചന്ദ്രിക, വത്സല, കൃഷ്ണൻ, ലസിത, സജിനി, ലത, സ്മിത, ലീന. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *