KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി മുക്കുറ്റിയിൽ താമസിക്കും നെല്ലിക്കോട്ട് കുന്നുമ്മൽ പ്രഭാകരൻ (65)

കൊയിലാണ്ടി: പന്തലായനി മുക്കുറ്റിയിൽ താമസിക്കും നെല്ലിക്കോട്ട് കുന്നുമ്മൽ പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: ശാന്ത, മക്കൾ: പ്രജിഷ, പ്രസൂന, പ്രബിന. മരുമക്കൾ, ഷിബിൽ കുമാർ (തലശ്ശേരി), ലിജിത്ത് ലാൽ (കോഴിക്കോട്) ജിതേഷ് (കോഴിക്കോട്). സഹോദരങ്ങൾ: സൗമിനി, ശാന്ത, വസന്ത, രൂഗ്മിണി, സുരേഷ്, പരേതനായ ദാമോധരൻ: സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *