KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

കൊയിലാണ്ടി: ബാർ അസോസിയേഷൻ കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഡ്വ വി. സത്യൻ (പ്രസിഡന്റ്‌), അഡ്വ : പി. ടി. ഉമേന്ദ്രൻ (ജനറൽ സെക്രട്ടറി), അഡ്വ: ടി. എൻ. ലീന (വൈസ് പ്രസിഡണ്ട്), അഡ്വ: ബിനോയ്‌ ദാസ് (ജോയിന്റ് സെക്രട്ടറി), അഡ്വ : സനൂജ് എ (ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പർമാർ അഡ്വ : എം. ഉമ്മർ, അഡ്വ : പി. കെ. സുഭാഷ്, അഡ്വ : അഖില. കെ, അഡ്വ : മഞ്ജുഷ വി. എസ്, അഡ്വ : പ്രിൻസി. പി. പി. എന്നിവരാണ് പുതിയ ഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *