കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 20 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.
ഇന്ന് സേവനം ലഭിക്കുന്നവ
- ജനറൽ
- മെഡിസിൻ
- കുട്ടികൾ
- കണ്ണ്
- പല്ല്
- സ്ത്രീ രോഗം
- ഇ.എൻ.ടി,
- എല്ല് രോഗം
എന്നിവ ലഭ്യമാണ്.
Advertisements
ഇന്ന് സേവനം ഇല്ലാത്തവ
- സ്കിൻ
- സർജ്ജറി
- ചെസ്റ്റ്
- **************
എന്നിവ ലഭ്യമല്ല
വിശദ വിവരങ്ങൾക്ക് :