KOYILANDY DIARY

The Perfect News Portal

കേരള കർഷകസംഘം പ്രകടനവും തെരുവ് യോഗവും നടത്തി

കൊയിലാണ്ടി: ഭാരത്ബന്ദിൻ്റെ ഭാഗമായി കേരള കർഷകസംഘം കീഴരിയൂർ സൗത്ത് മേഖലാ കമ്മററിയുടെ നേതൃത്വത്തിൽ പ്രകടനവും തെരുവ് യോഗവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ ഷിജു, കൊന്നാരി രാധാകൃഷ്ണൻ, ജമാൽ, എൻ എം സുനിൽ എന്നിവർ സംസാരിച്ചു. കെ പി ഗോപാലൻ നായർ അധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *