KOYILANDY DIARY

The Perfect News Portal

സ​ജീ​ഷി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍

കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച ന​ഴ്സ് ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് സ​ജീ​ഷി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍. സ​ജീ​ഷ് ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ ദി​വ​സം ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി​ക്കെ​തി​രെ സ​ജീ​ഷ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്.

ലി​നി​യു​ടെ മ​ര​ണ​ശേ​ഷം ത​ങ്ങ​ളെ വി​ളി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത ആ​ളാ​ണ് മു​ല്ല​പ്പ​ള്ളി​യെ​ന്നാ​ണ് സ​ജീ​ഷ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചി​രു​ന്ന​ത്. നി​പ പ്ര​തി​രോ​ധ സ​മ​യ​ത്ത് മു​ല്ല​പ്പ​ള്ളി ഗ​സ്റ്റ് റോ​ളി​ല്‍ പോ​ലും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും സ​ജീ​ഷ് പ​റ​ഞ്ഞു.

നി​​​പ രാ​​​ജ​​​കു​​​മാ​​​രി, കോ​​​വി​​​ഡ് റാ​​​ണി പ​​​ദ​​​വി​​​ക​​​ള്‍ നേ​​​ടാ​​​നാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മ​​​മെ​​​ന്നാണ് മു​​​ല്ല​​​പ്പ​​​ള്ളി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. നി​​​പ കാ​​​ല​​​ത്ത് ഗ​​​സ്റ്റ് ആ​​​ര്‍​​​ട്ടി​​​സ്റ്റി​​​നെ​​​പ്പോ​​​ല​​​യൊ​​​ണ് മ​​​ന്ത്രി കോ​​​ഴി​​​ക്കോ​​​ട്ട് വ​​​ന്നു​​​പോ​​​യ​​​തെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *