KOYILANDY DIARY

The Perfect News Portal

സൗജന്യ മെഡിക്കൽ ക്യാമ്പും അക്യുപങ്ങ്ചർ ചികിത്സയും നടത്തി

കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ഗൃഹലക്ഷ്മിവേദിയുമായി ചേർന്ന് പുത്തലത്ത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും അക്യുപങ്ങ്ചർ ചികിത്സയും നടത്തി. മുൻ എം.എൽ.എ.യു.സി.രാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷാധികാരി എം.സിബ്ഹത്തുള്ള അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ എം.വി. ബൈജു ,സർവ്വദമനൻ കുന്ദമംഗലം, പ്രമീള നായർ, ഡോ. ശിശിര ശിവൻ, ഡോ. ത്വൽഹത്ത്, ഇ.കെ.ജയശ്രി, അബൂബക്കർ കുന്ദമംഗലം, ശ്രീജ , പി.തുളസിദാസ്, എം.കെ.ഉദയേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *