KOYILANDY DIARY

The Perfect News Portal

സ്​റ്റേ​റ്റ് എംപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

കോഴിക്കോട്: സ്​റ്റേ​റ്റ് എംപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി മുഹമ്മദ് മുസ്തഫ സനീഷിന് നല്‍കി നിര്‍വ്വഹിച്ചു. യോഗത്തില്‍ അബ്ദുല്ല അരയങ്കോട് സ്വാഗതം പറഞ്ഞു. റഷീദ് തട്ടൂര്‍, നജീബ് വടകര, സുഹൈല്‍ വെള്ളിമാട്, സൈനുദ്ദീന്‍, സനീഷ് പരപ്പനങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *