KOYILANDY DIARY

The Perfect News Portal

സ്വാശ്രയം: യുഡിഎഫ് എം.എൽ.എ.മാർക്ക് ഐക്യദാർഡ്യം – കെ. എസ്. യു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

തിരുവനന്തപുരം> സ്വാശ്രയമേഖലയിലെ അഴിമതിക്കെതിരെ നിരാഹാരമിരിക്കുന്ന യുഡിഎഫ് എം.എൽ.എ.മാർക്ക് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട് കെ. എസ്. യു. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും. കെഎസ്യു അഡ്ഹോക്ക് കമ്മിറ്റിയുടെ തീരുമാനം ചെയ്തതായി പി സി വിഷ്ണുനാഥ് അറിയിച്ചു. സ്വാശ്രയപ്രശ്നത്തിൽ പ്രതിിഷേധിച്ച്‌ ഇത് രണ്ടാം തവണയാണ്  കെ. എസ്. യു. പഠിപ്പ് മുടക്കുന്നത്. സ്വശ്രയമെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചത് കുറയ്ക്കമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്.  എം.എൽ.എ.മാരായ ഷാഫി പറമ്ബിൽ, ഹൈബി ഈഡൻ എന്നിവർ നിയമസഭയിൽ നിരാഹാരസമരം തുടരുകയാണ്.o

Leave a Reply

Your email address will not be published. Required fields are marked *