KOYILANDY DIARY

The Perfect News Portal

സ്വര്‍ണവില പവന് 20,320 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 20,320 രൂപയായി. 2,540 രൂപയാണ് ഗ്രാമിന്റെ വില. 10,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.57 ഡോളര്‍ കുറഞ്ഞ് 1,126.73 ലെത്തി.