KOYILANDY DIARY

The Perfect News Portal

സേവാഭാരതിയുടെ നേതൃത്വത്തിൽ വാഹന പൂജ നടത്തി

കൊയിലാണ്ടി: സേവാഭാരതിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷവും, വാഹന പൂജയും സേവാഭാരതി തെരുവോര അന്നദാന കേന്ദ്രത്തിൽ വെച്ച് നടത്തി. ഉപ്പാലക്കണ്ടി ക്ഷേത്രം മേൽശാന്തി ഹർഷിത്തിൻ്റെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിന് സേവാഭാരതി ജില്ലാ സിക്രട്ടറി വി.എം മോഹനൻ, രജി കെ.എം, സജിത്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *