KOYILANDY DIARY

The Perfect News Portal

സെമിനാർ സംഘടിപ്പിച്ചു

ഊരള്ളൂര്‍. സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച്  ഊരള്ളൂര്‍ ഊട്ടേരിയില്‍ വര്‍ഗീയ ഫാസിസവും മതതീവ്രവാദവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ജയ്ക് സി.തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
എ.കെ.പത്മനാഭന്‍, കെ.കെ. ദിനേശന്‍, സി. അശ്വനീദേവ്, എം. സുഗതന്‍, സി. രാധ എന്നിവര്‍ സംസാരിച്ചു. ഇ.പി. രാഗേഷ് സ്വാഗതവും, കെ. കണാരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *