KOYILANDY DIARY

The Perfect News Portal

സെക്രട്ടേറിയേറ്റ് മാര്‍ച്ചും ഏകദിന ഉപവാസവും സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ട്രാന്‍സ്ജെന്‍ഡേഴ്സ് ഇന്ന് സെക്രട്ടേറിയേറ്റ് മാര്‍ച്ചും ഏകദിന ഉപവാസവും സംഘടിപ്പിക്കുന്നു.

ട്രാന്‍സ്ജെന്‍ഡേഴ്സിന് എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ട്രാന്‍സ്ജെന്‍ഡേഴ്സിനെ അടിച്ചമര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക, ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *