KOYILANDY DIARY

The Perfect News Portal

സുരക്ഷ റസിഡൻസ് അസ്സോസിയേഷൻ ഒന്നാം വാർഷികാഘോഷം

തിരുവങ്ങൂർ:സുരക്ഷ റസിഡൻസ് അസ്സോസിയേഷൻ ഒന്നാം വാർഷികാഘോഷം സിനി താരങ്ങളായ അനിസ്അർമ്മ,തുഷാര രാധാകൃഷ്ണൻ എന്നിവർ നിർവ്വഹിച്ചു.ടി.കെ.സജിത് ബാബു അധ്യക്ഷനായി.

അശോകൻകോട്ട്, യു.കെ.രാഘവൻ, മുസ്തഫ, വി.കെ.കെ.സജി, ശ്രീജിത്ത് കൂർക്കനാടത്ത്, ഷിജു ശങ്കർ,എ.ടി.സാദിഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *