KOYILANDY DIARY

The Perfect News Portal

മഹാത്മാഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനവും, പ്രഭാഷണവും സംഘടിപ്പിച്ചു

കൊയിലാണ്ടി: നടുവത്തൂർ. ഗാന്ധിജിയുടെ 150 – മത് ജൻമ വാർഷികാഘോഷത്തോടനുബന്ധിച്ച് കളിക്കൂട്ടം ഗ്രന്ഥശാലയിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനവും, പ്രഭാഷണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഒ. കെ കുമാരൻ ഫോട്ടോ അനാച്ഛാദനം ചെയതു. ഗാന്ധിജിയുടെ ഇന്ത്യ എന്ന വിഷയത്തിൽ ശ്രീനി നടുവത്തൂർ പ്രഭാഷണം നടത്തി കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു.രാജൻ നടുവത്തൂർ, പി.എം പ്രദീപ് കുമാർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *