KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ ഗുരുതിമഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി നരിക്കിനി എSമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, മേൽശാന്തി മൂടുമന കിഴക്കെ ഇല്ലം നാഗരാജ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തൊടെയായിരുന്നു തുടക്കം.

ശനിയാഴ്ച രാവിലെ സരസ്വതി ഹോമം വൈകീട്ട് ദീപാരാധന, തുടർന്ന് 40 ഓളം വാദ്യകലാകാരൻമാരുടെ ചെണ്ടമേള അരങ്ങേറ്റം.രാത്രി 10 മണിക്ക് ഗണപതി ക്ഷേത്രത്തിൽ നിന്നും ഭഗവതി ക്ഷേത്രത്തിലെക്ക് വില്ലെഴുന്നള്ളിപ്പും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *