KOYILANDY DIARY

The Perfect News Portal

സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം: ആലപ്പുഴയില്‍ പരക്കെ അക്രമണം

ആലപ്പുഴ: സീതാറാം യെച്ചൂരിയെ ഡൽഹിയിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ വ്യാപക പ്രതിഷേധവും അക്രമവും നടക്കുന്നു . ചേർത്തലയിൽ ബിഎംഎസ് കാര്യാലയം അടിച്ച് തകർത്തപ്പോൾ മാന്നാറിലും, മുതുകുളത്തും ആലപ്പുഴയിൽ ബിജെപി യുടെയും ബിഎംഎസിന്റെയും കൊടിമരങ്ങൾ സിപിഎം പ്രവർത്തർ തകർത്തു. ചേർത്തലയിൽ ഓഫീസ് അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ അതിർത്തിയിൽ നാളെ രാവിലെ 6 മുതൽ 7 വരെ ബിഎംഎസ് ഹർത്താലിന് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *