KOYILANDY DIARY

The Perfect News Portal

കോഴിക്കോട്ടെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.  വടകര ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *