KOYILANDY DIARY

The Perfect News Portal

നാദാപുരത്തെ ലീഗ് കേന്ദ്രത്തില്‍ നിന്നും പൈപ്പ് ബോംബ് പിടികൂടി

നാദാപുരം: നാദാപുരത്തെ ലീഗ് കേന്ദ്രത്തില്‍ നിന്നും പൈപ്പ് ബോംബ് പിടികൂടി . കല്ലാച്ചി ചീറോത്ത് മുക്കില്‍ നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള പൈപ്പ് ബോംബ് പൊലീസ് പിടികൂടിയത് . ഓവുചാലിനടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ് . നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *