KOYILANDY DIARY

The Perfect News Portal

സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഔപചാരിക തുടക്കം

കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാളിൽ വി.വി ദക്ഷിണാമൂർത്തി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എ.കെ. ബാലൻ, ഷൈലജ ടീച്ചർ, ടി.പി രാമകൃഷ്ണൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, എളമരം കരിം, എ. വിജയരാഘവൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ജില്ലയിലെ എം.എൽ.എമാർ തുടങ്ങിയവർ സമീപം. നേരത്തേ സമ്മേളന നഗരിയിൽ മുതിർന്ന പാർടി ജില്ലാ കമ്മറ്റി അംഗം ടി.പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *