KOYILANDY DIARY

The Perfect News Portal

സി.എച്ച്. സെന്റര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി

കൊയിലാണ്ടി: ഗവ; താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊയിലാണ്ടി സി.എച്ച്. സെന്റര്‍ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി. കുവൈത്ത് വ്യവസായി ഹാലിഖ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്റര്‍ ജനറല്‍ സെക്രട്ടറി വി. പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. അലി കൊയിലാണ്ടി, ബഷീര്‍ ബാത്ത, ജലീല്‍ മഷ്ഹൂര്‍, ഡോ. സുനില്‍, കെ.എം.നജീബ്, എ. അസീസ്, കെ.എം.ഷമീം, അനീസ് അലി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *