KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: തിക്കോടി പാലൂർ പാലുകുറ്റി കുനി ചന്തു ആശാരി (86) നിര്യാതനായി. ഭാര്യ. ജാനകി. മക്കൾ. ശ്രീധരൻ (കേരള സ്പോർട്സ് കൗൺസിൽ വോളീബോൾ കോച്), വിജയൻ (ദുബായ്), ഗീത, ഗിരിജ, വിനോദൻ (ദുബായ്). മരുമക്കൾ: ശ്രീജ, മോളി, സദാനന്ദൻ (കുറുവങ്ങാട്), ദിനേശൻ (വടകര,) ഭഗിഷ.

Leave a Reply

Your email address will not be published. Required fields are marked *