KOYILANDY DIARY

The Perfect News Portal

സി.എം.പി. ഏരിയാ സമ്മേളനം

കൊയിലാണ്ടി : സി. എം. പി. കൊയിലാണ്ടി ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാത്തോത്ത ശ്രീധരൻ നയരുടെ കൊലപാതകത്തിൽ പുനരന്വേഷണം നടത്തമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. റേഷൻ വതരണത്തിലെ സ്തംഭനാവ്സ്ഥയ്ക്ക് പരിഹാരം കാണമെന്ന്ും സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറിയായി എം. കെ. കുമാരൻ, ജോ.സെക്രട്ടറിയായി ടി. കെ. ബാലൻ എന്നിവരെയും 12 അംഗ പ്രവർത്തകസമിതിയെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *