KOYILANDY DIARY

The Perfect News Portal

സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

കൊയിലാണ്ടി: കുമ്മനം രാജശേഖരന്‍ നയിക്കുന്ന നയിക്കുന്ന  വിമോചന യാത്രയുടെ ഭാഗമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് വായനാരി വിനോദ്, എ.കെ ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.