KOYILANDY DIARY

The Perfect News Portal

സിപിഐ എം പാനൂര്‍ ഏരിയകമ്മിറ്റിയംഗം സി എസ്‌ ബാബു നിര്യാതനായി

പാനൂര്‍: സിപിഐ എം പാനൂര്‍ എരിയാ കമ്മിറ്റിയംഗവും ദേശാഭിമാനി മുന്‍ ഏരിയാ ലേഖകനുമായിരുന്ന സി എസ്‌ ബാബു(53) നിര്യാതനായി. കര്‍ഷകസംഘം പാനൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമാണ്‌.
കടവത്തൂര്‍ടൗണിലെ ചെറുതാലത്തിങ്കല്‍ പരേതനായ രാമന്റെയും ചീരുട്ടിയുടേയും മകനാണ്‌. ഭാര്യ : സുമ( കടവത്തൂര്‍ സഹകരണ ബാങ്ക്‌), മക്കള്‍: രഞ്‌ജിമ, രാരിമ.

Leave a Reply

Your email address will not be published. Required fields are marked *