KOYILANDY DIARY

The Perfect News Portal

സംയോജിത കൃഷി കൊയിലാണ്ടി ഏരിയാ ശില്‍പശാല

കൊയിലാണ്ടി: കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാകമ്മിറ്റി സംയോജിത കൃഷി ശില്‍പശാല നടത്തി. ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  പൂക്കാട് എഫ്.എഫ് ഹാളിൽ  നടന്ന പരിപാടിയിൽ കര്‍ഷക സംഘം ഏരിയ കൺവീനർ എ.എം. സുഗതന്‍ അധ്യക്ഷത വഹിച്ചു.

കെ. ദാസന്‍ എം.എല്‍.എ,  പി. ബാബുരാജ്, കെ. ബാലകൃഷ്ണന്‍, ടി.വി. ഗിരിജ, വി. സുന്ദരന്‍, കെ. രവീന്ദ്രന്‍, ശ്രീധരന്‍ നാദാപുരം, ഇ. അനില്‍കുമാര്‍, പി. കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *