KOYILANDY DIARY

The Perfect News Portal

പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഗുളിക കവറുകള്‍ നിര്‍മിച്ചു നല്‍കി

ചെങ്ങോട്ടുകാവ്: ചേലിയ യു.പി. സ്‌കൂള്‍ ജെ.ആര്‍.സി. യൂണിറ്റ് ചെങ്ങോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഗുളിക കവറുകള്‍ നിര്‍മിച്ചു നല്‍കി. ജെ.ആര്‍.സി. കണ്‍വീനര്‍ നന്ദന ബാബുവില്‍നിന്ന് ഡോ. ആര്യ കവറുകള്‍ ഏറ്റുവാങ്ങി. പ്രധാനാധ്യാപിക കെ.എ. ഗീത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍, ബി.എന്‍. ബിന്ദു, പി.എം. സജിത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *