KOYILANDY DIARY

The Perfect News Portal

വൻമുഖത്തെ ജസറഫിൽ വില്ല്യത്ത് മുഹമ്മദ് (84)

കൊയിലാണ്ടി; നന്തിബസാർ വൻമുഖത്തെ ജസറഫിൽ വില്ല്യത്ത് മുഹമ്മദ് (84)നിര്യാതനായി. ഭാര്യമാർ: നഫീസ്സ , പരേതയായ ഖദീജ. മക്കൾ: മുഹമ്മദ്‌റാഫി, ഫിറോസ്, (ഇരുവരും കുവൈറ്റ്), സൗദ, സാബിറ, പരേതയായ ജമീല. മരുമക്കൾ: സാലിഹ് (പൂനൂർ), സൂപ്പി (പാലച്ചുവട്), കുഞ്ഞിമൊയ്തീൻ (മണിയൂർ), ജെസീമ (കൊളത്തറ), ഷെനിജ (കുന്നമംഗലം). സഹോദരങ്ങൾ; വി.അബ്ദുറഹിമാൻ, നൗഷാദ്, ആയിഷ, ബീവി, റസിയ, ഷാഹിദ, ജാസ്‌മിൻ, പരേതരായമൊയ്‌തീൻ, അസൈനാർ.

Leave a Reply

Your email address will not be published. Required fields are marked *