KOYILANDY DIARY

The Perfect News Portal

വീരവഞ്ചേരി ചെറിയത്തു ജാനകി (64)

നന്തിബസാർ: വീരവഞ്ചേരിയിലെ ചെറിയത്ത് ജാനകി (64) നിര്യാതയായി. മകൾ: സജില, മരുമകൻ: രാഗേഷ് (മണിയൂർ), സഹോദരങ്ങൾ: അശോകൻ, കമല, ദേവകി.

Leave a Reply

Your email address will not be published. Required fields are marked *