KOYILANDY DIARY

The Perfect News Portal

ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി: കൊല്ലം യു.പി.സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയ് ജയറാം  (ട/0 ജയറാം
കൊടക്കാട്ട്) വിയ്യൂർ ചെങ്ങോട്ടുകാവ് സൈമ സംഘടിപ്പിച്ച ജില്ലാതല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി തഹസിൽദാർ എൻ. രേഖക്ക് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *