KOYILANDY DIARY

The Perfect News Portal

മേലൂർ വളഞ്ചേരി മീത്തൽ ദേവകിയമ്മ (90)

കൊയിലാണ്ടി: മേലൂരിൽ പരേതനായ വളഞ്ചേരി മീത്തൽ രാരുകുട്ടി നായരുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച. മക്കൾ: വി എം ഗംഗാധരൻ (റിട്ട: ഹെഡ്മാസ്റ്റർ, എളാട്ടേരി എൽ പി സ്കൂൾ, സിപിഐ(എം) ചെങ്ങോട്ടുകാവ് ലോക്കൽ കമ്മറ്റിയംഗം, ശ്രീധരൻ (ബംഗളൂരു), കരുണാകരൻ (റിട്ട: സി എ, കോഴിക്കോട് മെഡിക്കൽ കോളേജ്), ബാലകൃഷ്ണൻ (നൊച്ചാട്), പാർവ്വതിയമ്മ, ലീല (റിട്ട എച്ച് എം, ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂൾ), രുഗ്മിണി (ആർഡി ഏജന്റ്).
മരുമക്കൾ:കെ ഭാസ്ക്കരൻ (മുൻ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, റിട്ട. ഹെഡ്മാസ്റ്റർ, വിദ്യാതരംഗിണി എൽ പി സ്കൂൾ), നാരായണൻ (എക്സ് മിലിറ്ററി), രുഗ്മിണി, ചന്ദ്രിക, പത്മിനി (റിട്ട ഡെപ്യൂട്ടി മാനേജർ, കെ എസ് എഫ് ഇ), പത്മ, പരേതനായ രാഘവൻ നായർ. സഹോദരർ: ശങ്കരൻനായർ (എക്സ്. മിലിറ്ററി), കൺമണി അച്ചുതൻ നായർ (റിട്ട എഎക്സ് ഇ, PWD ), പരേതരായ ചിരുതേയി അമ്മ, ഗോപാലൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *