KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രി എച്ച്.ഡി.സി. ഉപഹാരം മന്ത്രി വീണ ജോർജിന് കൈമാറി

കൊയിലാണ്ടി: ആതുര ശുശ്രൂഷാ രംഗത്ത് ഒരു നൂറ്റാണ്ട് പിന്നിടുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിച്ച ലക്ഷ്യ നിലവാരത്തിലുള്ള ഗൈനക്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്. KGHDS എംപ്ലോയീസ് യൂണിയൻ ഉപഹാരം ആരോഗ്യ മന്ത്രി വീണ ജോർജിന് സിഐടിയു കൊയിലാണ്ടി ആശുപത്രി എച്ച് ഡി. സി. പ്രസിഡണ്ട് യു. കെ. പവിത്രൻ. കെ. കെ. ശൈലേഷ്. എം.എം. നന്ദകുമാർ ഒഞ്ചിയം തുടങ്ങിയവർ കൈമാറി. ആശുപത്രി സൂപ്രണ്ട് ഷീല ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *