KOYILANDY DIARY

The Perfect News Portal

വിയ്യൂരില്‍ പുളിക്കുല്‍കുനി നാരായണന്‍ (78)

കൊയിലാണ്ടി: വിയ്യൂരില്‍ പുളിക്കുല്‍കുനി നാരായണന്‍ (78) നിര്യാതനായി. (റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, എക്‌സ്. ഹോംഗാര്‍ഡ്)  ഭാര്യ: ദേവകി. മക്കള്‍: പി. കെ. അനില്‍ കുമാര്‍, പി. കെ. സജീവന്‍, ബിന്ദുമോള്‍. മരുമക്കള്‍: ലൈസ, അനിത, ഗണേശന്‍ (അയനിക്കാട്). സഹോദരങ്ങള്‍: പി. കെ. കൃഷ്ണന്‍, പരേതരായ കുഞ്ഞിരാമന്‍, കല്ല്യാണി, നാരായണി.  ശവസംസ്‌കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *