KOYILANDY DIARY

The Perfect News Portal

റോഡ് മുറിച്ചുകടക്കവെ ലോറി തട്ടി യുവാവ് മരണപ്പെട്ടു           

കൊയിലാണ്ടി: കൊല്ലം ടൌണിൽ  റോഡ് മുറിച്ചു കടക്കവെ ലോറി തട്ടി യുവാവ് മരണപ്പെട്ടു.  കൊല്ലം തിരുവോത്ത് അനിൽകുമാർ (38) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി 8.20 ഓടെയായിരുന്നു അപകടം. തിരുവോത്ത് ബാലൻ്റെയും നളിനിയുടെയും മകനാണ്.  സഹോദരങ്ങൾ: സുരേഷ്, പരേതയായ സുജാത. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സാക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *