KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറി കിഴക്കെ പാറപ്പുറത്ത് ഭാസ്ക്കരൻ (64)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി പരേതനായ കുഞ്ഞോയിയുടെയും കല്യാണിയുടെയും മകൻ കിഴക്കെ പാറപ്പുറത്ത് ഭാസ്ക്കരൻ (64) നിര്യാതനായി. പെയിൻ്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ: പത്മിനി. മക്കൾ: പ്രബീഷ്, പ്രജിത്ത്. മരുമക്കൾ: അശ്വതി നന്മണ്ട.

Leave a Reply

Your email address will not be published. Required fields are marked *