KOYILANDY DIARY

The Perfect News Portal

ഭാരത് മാതാ കി ജയ് വിളിക്കാത്തവർ പാകിസ്ഥാനികൾ: വിധ്വേഷ പ്രസ്താവനയുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രംഗത്ത്

ലഖ്‌നൗ: വീണ്ടും വിധ്വേഷ പ്രസ്താവനയുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രംഗത്ത് . ഇത്തവണ  ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്‌താനികളാണെന്നാണ്  ബൈരിയ സുരേന്ദ്ര നരെയ്ന്‍ സിംഗിന്റെ പ്രസ്‌താവന.

ഞായറാഴ്ച ബല്ലിയയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു വച്ചായിരുന്നു സിങ്ങിന്റെ പരാമര്‍ശം. സിങ് സംസാരിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജൻസികൾ പുറത്തുവിട്ടു ഇതിനു  മുമ്പും ഇയാൾ വർഗീയ പരാമർശം നടത്തി രംഗത്തു വന്നിരുന്നു  2024ൽ  ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നും ഹിന്ദു പാരമ്പര്യം അംഗീകരിക്കുന്ന മുസ്ലിങ്ങൾ മാത്രമേ ഇവിടെ തുടരുവെന്നും പറഞ്ഞത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *