KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: ഇന്നു പുലര്‍ച്ചെ കോളജ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടവയല്‍ സിഎം കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പയ്യമ്ബള്ളി പടമല വള്ളൂക്കാട്ടില്‍ ബെന്നിയുടെ മകനുമായ അജയ് പോളാ (19)ണ് മരിച്ചത്. അമ്മ: വത്സ. സഹോദരങ്ങള്‍: അഭിജിത്ത് പോള്‍, അമല്‍ പോള്‍.

Leave a Reply

Your email address will not be published. Required fields are marked *