KOYILANDY DIARY

The Perfect News Portal

വിദ്യാഭ്യാസത്തെ സാമൂഹിക നന്മക്കായി വിനിയോഗിക്കുക

കൊയിലാണ്ടി: വിദ്യാഭ്യാസത്തെ സാമൂഹിക നന്മക്കായി ഫലപ്രദമായി ഉപയോഗിക്കണമെന്ന് മുൻ ഫാറൂഖ് കോളജ് പ്രിൻസിപ്പാൾ പ്രൊഫസർ എം. കുട്ട്യാലിക്കുട്ടി പ്രസ്താവനയിൽ പറഞ്ഞു.  എൻ. ടി. ടി. സി. പരീക്ഷയിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ അൻവർ ഫൈസി നിലമ്പൂർ അദ്ധ്യക്ഷതവഹിച്ചു.

എം. മുഹമ്മദ് സലീം, എം. അബ്ദുളളക്കുട്ടി, സി. പി. അബൂബക്കർ, പി. പി. അനീസ് അലി, എം. പി. അമ്മോട്ടി മാസ്റ്റർ, സി. എം. ഹാശിം, എ. അബ്ദുല്ല, എ. അസീസ് മാസ്റ്റർ, അഫ്‌സൽ ഹുദവി, സലീം ഗസ്സാലി, സമീറ ടീച്ചർ, സീനത്ത് ടീച്ചർ എം. പി. മമ്മൂട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *