KOYILANDY DIARY

The Perfect News Portal

വാദ്യകലാകാരൻ തിരുവങ്ങൂർ കുട്ടൻ പറമ്പിൽ ഗണേശൻ (45)

കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വാദ്യകലാകാരൻ തിരുവങ്ങൂരിലെ കുട്ടൻ പറമ്പിൽ പരേതനായ ചെറിയോഞ്ഞൻ്റെ മകൻ ഗണേശൻ (45) നിര്യാതനായി. അമ്മ: ജാനു. സഹോദരങ്ങൾ: പ്രദീപൻ, ശോഭന, പ്രശോഭ്.

Leave a Reply

Your email address will not be published. Required fields are marked *