KOYILANDY DIARY

The Perfect News Portal

വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ചെന്നൈ തീരത്തെത്തിയ ചുഴലിക്കാറ്റ് ഇപ്പോള്‍ ബെംഗളൂരുവിലാണ്. ചുഴലി നാളെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് സൂചന. എന്നാല്‍ കേരളത്തില്‍ നാളെയും കഴിഞ്ഞും മഴപെയ്തേക്കാം. കനത്ത മഴയ്ക്ക് സാധ്യതയില്ലങ്കെലും വടക്കന്‍ കേരളത്തില്‍ 4-5 സെന്റിമീറ്റര്‍ മഴ പെയ്തേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍ നിന്ന് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *