KOYILANDY DIARY

The Perfect News Portal

വന്മുകo-എളമ്പിലാട് എംഎൽപി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം

ചിങ്ങപുരം: വന്മുകം എളമ്പിലാട്  എം എൽപി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി മൂടാടി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്‌ലിം ലീഗ് സിക്രട്ടറിയും സ്പോൺസറുമായ കാട്ടിൽ ഇസ്മായിൽ സ്കൂൾ ലീഡർ ഹൈഫ ഖദീജക്ക് കോപ്പി  നൽകി ഉദ്ഘാടനം ചെയ്തു. ചന്ദ്രിക സ്റ്റാഫ് പി.കെ മുഹമ്മദലി പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക എൻ ടി കെ സീനത്ത് അധ്യക്ഷത വഹിച്ചു .
മെയ്യേൺഖാദർ, മൊയ്തീൻ ഹാജി കോയിലോത്ത്, റഷീദ് മണ്ടോളി, സിഫാദ് ഇല്ലത്ത്, സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ  പി.കെ അബ്ദുറഹിമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *