KOYILANDY DIARY

The Perfect News Portal

വനിതകൾക്കായി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

കോഴിക്കോട് സി വിൽ സ്റ്റേഷനിലുള്ള എംപ്ലോയ ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 23/11/2019 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മലാപ്പറമ്പ് പോളി ടെക്നിക് കോളേജിൽ വെച്ച് വനിതകൾക്ക് മാത്രമായി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
25 ഓളം കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23/11/19 ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം മലാപ്പറമ്പ് വനിതാ പോളി ടെക്നിക്കിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0495 2370 176 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *