KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവ് ദേവസ്വത്തിൻ്റെ കീഴിൽ അയ്യപ്പ ഭക്തർക്കായി ഇടത്താവളം ഒരുങ്ങുന്നു

കൊയിലാണ്ടി: ശബരിമല ദർശനത്തിന് പോകുന്ന സ്വാമിമാർക്കായി “ഇടത്താവളം” അയ്യപ്പ സേവാ കേന്ദ്രം ഒരുങ്ങുന്നു. കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ കീഴിൽ ദേശീയ പാതയിൽ കൊല്ലം ചിറയ്ക്ക് സമീപമാണ് സേവാകേന്ദ്രം പ്രവർത്തിക്കുക. നവംബർ 17 ന് ഞായറാഴ്ച രാവിലെ കെ. ദാസൻ എം.എൽ.എ സേവാകേന്ദ്രം  ഉൽഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *