KOYILANDY DIARY

The Perfect News Portal

വടകര ടൗണ്‍ഹാളില്‍ അഖിലേന്ത്യ നാണയ കറൻസി പ്രദർശനം തുടങ്ങി

വടകര: റോട്ടറി ക്ലബി‍​െന്‍റ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ഹാളില്‍ അഖിലേന്ത്യ നാണയ കറൻസി പ്രദർശനം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പുരാതന ഭാരതത്തിലെ കോസല, മഗധ, മൗര്യ, ഗുപ്ത രാജ്യത്ത് ഉപയോഗത്തിലിരുന്ന നാണയങ്ങള്‍, ഗ്രീക്ക്, റോമന്‍ നാണയങ്ങള്‍, ഇന്ത്യ ഭരിച്ചിരുന്ന വിവിധ രാജവംശങ്ങളുടെ നാണയങ്ങളടക്കം 250ല്‍ പരം വിദേശ രാജ്യങ്ങളുടെ നാണയങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *