KOYILANDY DIARY

The Perfect News Portal

വഞ്ചനാദിനമായി ആചരിച്ചു

കൊയിലാണ്ടി: നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികം ഡി.വൈ.എഫ്.ഐ. സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വഞ്ചനാദിനമായി ആചരിച്ചു. പ്രകടനത്തിനു ശേഷം നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു. വി.എം. അനൂപ്, ഡി. ലിജേഷ്, പി.സി. രാഗേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *