KOYILANDY DIARY

The Perfect News Portal

ലിക്കാബലിയിലുണ്ടായ ശകതമായ മണ്ണിടിച്ചിലില്‍ അഞ്ചു സൈനീകര്‍ക്ക് വീരമൃത്യൂ

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ ശകതമായ മണ്ണിടിച്ചിലില്‍ അഞ്ചു സൈനീകര്‍ക്ക് വീരമൃത്യൂ. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പോലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ വീണായിരുന്നു അപകടം.

അപകടത്തില്‍ 6 ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 അംഗ സംഘം പരിശീലനത്തിനായി ബസാറില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകും വഴി ഉച്ചക്ക് 2.30 ഓടു കൂടി ദേശിയപാതിയിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *