KOYILANDY DIARY

The Perfect News Portal

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. വായ്പാനയം പ്രഖ്യാപിച്ചതോടെ ഓഹരിവിപണികളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *