KOYILANDY DIARY

The Perfect News Portal

റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധിയാണെന്ന് വാദിച്ച്‌ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധിയാണെന്ന് വാദിച്ച്‌ നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടു ദിവസം മുന്‍പാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

കേസില്‍ ദിലീപിനെ ബോധപൂര്‍വം ചിലര്‍ ചേര്‍ന്ന് കുടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *