KOYILANDY DIARY

The Perfect News Portal

മൽസ്യ ബന്ധനത്തിനിടെ കാൽ വഴുതിവീണ മൽസ്യതൊഴിലാളി മരിച്ചു

കൊയിലാണ്ടി: മൽസ്യ ബന്ധനത്തിനിടെ വഞ്ചിയിൽ നിന്നും കാൽ വഴുതി കടലിൽ വീണ മൽസ്യതൊഴിലാളി മരിച്ചു. വലിയമങ്ങാട് ചേന്ദന്റെ പുരയിൽ ദേവദാസൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഉടനെ കടലിൽ നിന്നും കരയിലെത്തിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ചിത്ര. മക്കൾ: അഭിലാഷ്, ഡാനി, രമ്യ. മരുമക്കൾ: സോണി, ജസ്ന, സഹോദരങ്ങൾ: സുശീല, വേണു, സതീശൻ, മധു, ലക്ഷ്മി, കാർത്തി, ശോഭ, പരേതനായ ശിവദാസൻ.

Leave a Reply

Your email address will not be published. Required fields are marked *